Advertisment

കുവൈറ്റില്‍ സ്വദേശികള്‍ക്ക് ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസന്‍സ് മെയ് ആദ്യവാരം മുതല്‍ വിതരണം ചെയ്യും ; പ്രവാസികള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശികള്‍ക്ക് ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസന്‍സ് മെയ് ആദ്യവാരം മുതല്‍ വിതരണം ചെയ്യും. പ്രവാസികള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെയാകും ലൈസന്‍സ് ലഭിച്ചു തുടങ്ങുക .

Advertisment

publive-image

അപേക്ഷകര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വെസൈറ്റില്‍ അവരുടെ വിവരങ്ങള്‍ കൃത്യമായി സമര്‍പ്പിക്കേണ്ടതാണ് . ഒപ്പം കൃത്യമായ ഫോണ്‍നമ്പറും നല്‍കണം.

ഈ നമ്പറിലേക്ക് ഓട്ടോമാറ്റിക് ആയി ഒരു മെസേജ് വരും. വിവിധ ഗവര്‍ണറേറ്ററുകളിലെ ഓട്ടോമേറ്റഡ് മെഷീനുകള്‍ വഴിയാണ് ഇ-ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുക.

kuwait kuwait latest
Advertisment