Advertisment

കുവൈറ്റില്‍ മദ്യലഹരിയില്‍ പിടികൂടിയ പ്രവാസിയില്‍ നിന്നും 630 കുപ്പി മദ്യം പിടിച്ചെടുത്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ മദ്യലഹരിയില്‍ പിടികൂടിയ പ്രവാസിയില്‍ നിന്നും 630 കുപ്പി മദ്യം പിടിച്ചെടുത്തു . രണ്ടു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച സംഭവത്തെ തുടര്‍ന്നാണ് മദ്യലഹരിയില്‍ വാഹനമോടിച്ച പ്രവാസിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തത്. ഇയാളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

publive-image

kuwait kuwait latest
Advertisment