New Update
Advertisment
കുവൈറ്റ് : ഫിലിപ്പൈന്‍ പ്രസിഡന്‍ഖ് റോഡ്രിഗോ ഡുറ്റെര്‍റ്റ് ഒക്ടോബര്‍ പകുതിയോടെ കുവൈറ്റില്‍ സന്ദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുമ്പു തന്നെ കുവൈറ്റില്‍ പുതിയ ഫിലിപ്പൈന്‍ അംബാസിഡറെ നിയമിക്കുമെന്നും അധികൃതര്‍ വെളിപ്പെടുത്തി.
കുവൈറ്റിലെ മുന്‍ ഫിലിപ്പൈന്‍ അംബാസിഡറായിരുന്ന റൊണേറ്റോ വില്ല വാഷിംഗ്ടണിലെ ഫിലിപ്പൈന്‍സ് ഡെപ്യൂട്ടി അംബാസിഡറായി നിയമിക്കപ്പെട്ടു.