Advertisment

മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ഭൂചലനം, 3.9 തീവ്രത രേഖപ്പെടുത്തി; ആളപായമില്ല

New Update

കൊൽഹാപൂർ: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ഭൂചലനം . ശനിയാഴ്ച രാത്രിയാണ്‌

3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്‌. നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) പറയുന്നതനുസരിച്ച്, കോലാപ്പൂരിൽ നിന്ന് 19 കിലോമീറ്റർ പടിഞ്ഞാറ് 38 കിലോമീറ്റർ ആഴത്തിലാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

publive-image

earthquake
Advertisment