Advertisment

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം: റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.22 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​

New Update

publive-image

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​റി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം ഉ​ണ്ടാ​യി. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.22 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടി​ല്ല.

Advertisment