Advertisment

ഡല്‍ഹിയില്‍ ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി

New Update

publive-image

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. രാജസ്ഥാനിലെ അല്‍വാറാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തി. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നോയിഡയിലും ഹരിയാനയിലെ ഗുരുഗ്രാമിലും ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 11.45-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

Advertisment