Advertisment

കുവൈറ്റില്‍ ട്യൂഷന്‍ പഠനത്തിനിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രവാസി അധ്യാപകന്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്  : കുവൈറ്റില്‍ ട്യൂഷന്‍ പഠനത്തിനിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രവാസി അധ്യാപകന്‍ പിടിയില്‍ .

publive-image

പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പഠനത്തിനിടെ തന്റെ മകളുടെ പാന്റ് വലിച്ചൂരി അധ്യാപകന്‍ പീഡനത്തിന് ശ്രമിച്ചെന്നാണ് പരാതി.

kuwait kuwait latest
Advertisment