Advertisment

മുന്‍ ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സേ എന്‍സിപിയില്‍ ചേര്‍ന്നു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ഏക്‌നാഥ് ഖഡ്‌സേ എന്‍സിപിയില്‍ ചേര്‍ന്നു. മുംബൈയില്‍ നടന്ന പരിപാടിയില്‍ ശരദ് പവാറിന്റെ സാന്നിധ്യത്തിലാണ് ഖഡ്‌സേ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ബിജെപിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം രാജിവെച്ചത്. ഖഡ്‌സേ കൃഷിമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭവനമന്ത്രി ജിതേന്ദ്ര അവാഡ്, തൊഴില്‍ മന്ത്രി ദിലീപ് വത്സെപാട്ടീല്‍ എന്നിവരില്‍ ഒരാള്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisment