Advertisment

തീർത്ഥംപാടം ഗോപാലകൃഷ്ണന്‍റെ സഹായം എലപ്പുള്ളി കമ്മ്യൂണിറ്റി കിച്ചന്

author-image
ജോസ് ചാലക്കൽ
New Update

എലപ്പുള്ളി: കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിർദ്ദേശം അനുസരിച്ച് എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് ആരംഭിച്ച

publive-image

കമ്യുണിറ്റി കിച്ചൻ, കെയർഹോം എന്നിവിടങ്ങളിലെ അതിഥികൾക്ക് ഭക്ഷണം പാചകം ചെയ്യുന്നതിന് 106 തൂക്ക് വിറക് ഇന്ന് തേനാരി തീർത്ഥംപാടം എ. ഗോപാലകൃഷ്ണൻ (തേനാരി ശ്രീരാമതീർഥ ക്ഷേത്ര ട്രസ്റി ചെയർമാൻ) സംഭാവനയായി നൽകി. എ. ഗോപാലകൃഷ്ണനു പുറമെ വേലായുധൻ, ഗിരീഷ്, സന്തോഷ്, രമേഷ് എന്നിവരും സംബന്ധിച്ചു.

elappulli kitchen
Advertisment