Advertisment

വര്‍ഷങ്ങളായി സിപിഐഎം കൈവശം സൂക്ഷിച്ചികരുന്ന ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപി മുന്നില്‍

New Update

ഡല്‍ഹി : വര്‍ഷങ്ങളായി സിപിഐഎം കൈവശം സൂക്ഷിച്ചികരുന്ന ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപി മുന്നില്‍. നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇരു മണ്ഡലങ്ങളിലും സിപിഐഎം. കോണ്‍ഗ്രസാണ് ഇരു മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത്.

Advertisment

publive-image

ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ ബിജെപിയുടെ പ്രതിമ ഭൗമിക് 258496 വോട്ട് നേടി മുന്നിലാണ്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസിന്റെ സുബല്‍ ഭൗമിക് ആണ്. 133614 വോട്ടുകളാണ് നേടിയത്. മൂന്നാം സ്ഥാനത്താണ് സിപിഐഎം. സിപിഐഎം സിറ്റിംഗ് എംപി ശങ്കര്‍ പ്രസാദ് ദത്ത 83903 വോട്ടുകളാണ് നേടിയത്. ഇദ്ദേഹം മൂന്നാം സ്ഥാനത്താണ്.

ത്രിപുര ഈസ്റ്റ് മണ്ഡലത്തില്‍ ബിജെപിയുടെ രേബതി ത്രിപുരയാണ് മുമ്പില്‍. 283466 വോട്ടുകളാണ് രേബതി നേടിയത്. കോണ്‍ഗ്രസിന്റെ പ്രഗ്യ ദേബ് ബര്‍മ്മനാണ് രണ്ടാം സ്ഥാനത്ത്.

Advertisment