Advertisment

കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നാളെ വൈദുതി നിയന്ത്രണം

New Update

publive-image

കുവൈറ്റ് സിറ്റി: അറ്റകുറ്റ പണികളുടെ ഭാഗമായി നാളെ കുവൈത്തിലെ വിവിധ ഭാഗങ്ങൾ ളിൽ വൈദുതി തടസ്സപ്പെടും. ജലീബ്, സാൽമിയ, ഷാമിയ, ഹവല്ലി, സുലൈബികാത്ത്, ഫഹഹീല്‍, സബാഹിയ, അബു ഫത്തീറ, അഹമ്മദി സബാഹ് അൽ സാലെം, സഅദ് അബ്ദുള്ള, അൽ ഖസർ എന്നിവിടങ്ങളിലാണ് വൈദ്യുതി നിയന്ത്രണമെന്ന് ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു

Advertisment