Advertisment

അട്ടപ്പാടിയില്‍ കുട്ടിക്കൊമ്പന്‍ ചരിഞ്ഞ നിലയില്‍; ചരിഞ്ഞിട്ട് രണ്ടാഴ്ചയായെന്ന് സംശയം

New Update

publive-image

പാലക്കാട്: അട്ടപ്പാടിയില്‍ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. അഗളി കള്ളമല ചിന്നപറമ്പ് മന്തംചോല മലവാരത്താണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ചരിഞ്ഞിട്ട് രണ്ടാഴ്ചയായെന്ന് സംശയിക്കുന്നു. ആന അഴുകിയ നിലയിലായിരുന്നു. പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു

Advertisment