Advertisment

കുവൈറ്റില്‍ ഇലവേറ്ററില്‍ നിന്ന് വീണ് യുവാവ് മരിച്ചു

New Update

കുവൈറ്റ് : കുവൈറ്റില്‍ ഇലവേറ്ററില്‍ നിന്ന് വീണ് യുവാവ് മരിച്ചു .സാല്‍മിയയില്‍ ആണ് സംഭവം . വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പരിക്കേറ്റ യുവാവ് മരിച്ചിരുന്നു. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു .

Advertisment

publive-image

 

 

kuwait kuwait latest
Advertisment