Advertisment

അസംഘടിത തൊഴിലാളികകൾക്ക് 10000 രൂപ നൽകണം: വി.കെ.ശ്രീകണ്ഠൻ എം.പി

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് : ഇന്ധന വിലക്കയറ്റത്തിനെതിരെയും വൈദ്യൂതി ചാർജ്ജ് വർദ്ധനക്കെതിരെയും കേന്ദ്ര-കേരള സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ തൊഴിലാളി ദ്രോഹ ഭരണത്തിനെതിരെ അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ്ധർണ്ണ നടത്തി. ഡി സി സി പ്രസിഡൻ്റ് വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു.

publive-image

എ.ഐ.യു.ഡബ്ല്യു.സി ജില്ലാ പ്രസിഡൻ്റ് പി.വി മുഹമ്മദാലി അദ്ധ്യക്ഷനായി സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സി.പ്രീത്, പി.മുരളീധരൻ, എൻ.മുരളീധരൻ, കെ.കെ. സുദേവൻ, അഡ്വ.വിജയരാഘവൻ, സുധാകരൻ പ്ലക്കാട്ട്, എൻ.ദേവയാനി, പ്രകാശിനി സുന്ദരൻ, ആർ.വിഷ്ണുദാസ്, പി.മധു,എം.വി രാധാകൃഷ്ണൻ, രതിഷ് പുതുശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

vk sreekandan
Advertisment