Advertisment

എസ്തർ സ്റ്റൈലിഷ് ലുക്കിൽ ! വൈറലായി വിർച്വൽ ഫോട്ടോഷൂട്ട്

author-image
ഫിലിം ഡസ്ക്
New Update

വിർച്വൽ ഫോട്ടോഷൂട്ടുമായി നടി എസ്തർ അനിൽ. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പൗർണമി മുകേഷാണ് ചിത്രങ്ങൾ പകർത്തിയത്. ഇതിനുമുമ്ബും എസ്തറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

publive-image

മലയാളത്തിൽ ദൃശ്യം 2ലാണ് എസ്തർ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ദൃശ്യത്തിൽ അനുമോൾ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും നടി അഭിനയിക്കുന്നുണ്ട്.

ESTHER PHOTO SHOOT
Advertisment