Advertisment

എസ്.എസ്.എല്‍.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റപ്പാലം കൈത്താങ്ങ് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് മൊമന്‍റോ നല്‍കി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

ഒറ്റപ്പാലം: എസ്.എസ്.എല്‍.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഈസ്റ്റ് ഒറ്റപ്പാലം കല്ലിങ്ങലകത്ത് ഉമ്മറിന്‍റെ മകൾ ശിഫാനക്കും, 95 ശതമാനം മാർക്ക് നേടിയ ചെരപ്പറമ്പിൽ സുധീറിന്റെ മകൾ മെഹറക്കും ഒറ്റപ്പാലം കൈത്താങ്ങ് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ മൊമന്‍റോ' കൈത്താങ്ങ് രക്ഷാധികാരി മുൻ ഒറ്റപ്പാലം എംഎല്‍എ എം.ഹംസ നൽകുന്നു .

publive-image

ചെയർമാൻ അസ്ക്കർ അലി.കൈത്താങ്ങ് കൂട്ടായ്മ അംഗങ്ങൾ ആയ മുത്തു ,ബാബു' അബ്ബാസ്‌ സാബിർ എന്നിവർ പങ്കെടുത്തു.

examination
Advertisment