Advertisment

എക്സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലം. എന്‍ ഡി എയ്ക്ക് 306 സീറ്റുകളെന്ന് ടൈംസ് നൌ. എന്‍ഡിഎ 287 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍

New Update

publive-image

Advertisment

ഡല്‍ഹി : കേന്ദ്രത്തില്‍ എന്‍ ഡി എ വീണ്ടും അധികാരത്തിലെത്തുമെന്ന് ടൈംസ് നൌ എക്സിറ്റ് പോള്‍ സര്‍വ്വേ ഫലം . എന്‍ ഡി എ 306 സീറ്റുകള്‍ നേടും. യുപിഎ 132 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വ്വേ പറയുന്നു. മറ്റുള്ളവര്‍ - 104 സീറ്റുകളും നെടുമത്രേ .

സീ വോട്ടര്‍ - റിപ്പബ്ലിക് സര്‍വ്വേ- എന്‍ ഡി എ 287 . യുപിഎ -128 . എസ് പി - ബിഎസ് പി - 40

ഇന്ത്യ - ടുഡേ സര്‍വ്വേയില്‍ കേരളത്തില്‍ യുഡിഎഫ് 16 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. എല്‍ ഡി എഫ് 3-5 വരെ സീറ്റുകള്‍ എന്നാണു പ്രവചനം .

ele 19
Advertisment