Advertisment

ഇറാഖ് കുവൈറ്റ് അതിര്‍ത്തിയില്‍ യുഎസ് സൈന്യത്തെ ലക്ഷ്യമിട്ട് വന്‍ സ്‌ഫോടനം

New Update

കുവൈറ്റ്: ഇറാഖ് കുവൈറ്റ് അതിര്‍ത്തിയില്‍ യുഎസ് സൈന്യത്തെ ലക്ഷ്യമിട്ട് വന്‍ സ്‌ഫോടനം. തിങ്കളാഴ്ച്ച വൈകുന്നേരമാണ് സ്‌ഫോടനം ഉണ്ടായത്. യുഎസ് സൈന്യത്തെ ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടന്നതെന്ന് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

publive-image

ബാഗ്ദാദ് സമയം രാത്രി ഒമ്പതുമണിയോടെയാമ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ യുഎസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.

kuwait kuwait latest
Advertisment