Advertisment

ലഖ്‌നൗവില്‍ വീടിനുള്ളില്‍ സ്‌ഫോടനം: രണ്ടു പേര്‍ മരിച്ചു

New Update

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ കകോറിയില്‍ ഒരു വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റി.

publive-image

സ്‌ഫോടനത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. എന്നാല്‍ വീടിനുള്ളില്‍ അനധികൃതമായി പടക്കനിര്‍മ്മാണം നടന്നിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

Advertisment