Advertisment

കുവൈറ്റില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി . കസ്റ്റംസ് വിഭാഗമാണ് 14 കണ്ടെയ്‌നറുകളില്‍ നിന്നായി വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. കിടക്ക വിരികളും , പുതപ്പുകളുമാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

 

kuwait kuwait latest
Advertisment