Advertisment

കെ ഇ എ റിഗ്ഗായി ഏരിയ അബ്ദുല്ല പൈക്കക്ക് യാത്രയയപ്പ് നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌ സിറ്റി : കാസർഗോഡ് ജില്ലാ അസോസിയേഷൻ കുവൈത്ത് എക്സിക്യൂട്ടിവ് അoഗവും റിഗ്ഗായി എരിയ വൈസ്‌ പ്രസിഡണ്ടുമായ അബ്ദുല്ല പൈക്കക്ക് റിഗ്ഗായി എക്സിക്യുട്ടീവ് കമ്മിറ്റി യാത്രയപ്പ് നൽകി.

Advertisment

publive-image

23 വർഷത്തെ പ്രവാസ ജീവിവിതത്തിന് വിരാമമിട്ട് കൊണ്ട് നാട്ടിലെക്ക് മടങ്ങുന്ന അബ്ദുല്ല പൈക്കക്ക് ശിഷ്ടജീവിതം ധന്യമാകട്ടെ ന്നും ആശംസിച്ച് കൊണ്ട് കെ ഇ എ വർക്കിംഗ് പ്രസിഡണ്ട് ഹമീദ് മധൂർ യോഗം ഉദ്ഘാടനം ചെയ്തു.

കെ ഇ എ യുടെ പ്രവർത്തനത്തിൽ മുഖ്യ പങ്ക് വയിച്ച അബ്ദുല്ല ഭാവിയിലും നാട്ടിൽ സജീവമാകണമെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ എരിയ പ്രസിഡണ്ട് റഹീo ആരിക്കാടി അഭ്യർത്ഥിച്ചു. എക്സിക്യുട്ടിവ് അംഗങ്ങളായ  സിദ്ധീഖ് ഷർഖി, മുനീർ ദേർജ്ജാൽ എന്നിവർ സംസാരിച്ചു.

പ്രസിഡണ്ട് റഹീം ആരിക്കാടി, സെക്രട്ടറി അബ്ദുള്ള കടവത്ത് എന്നിവർ ചെർന്ന് ഉപഹാരം നൽകി സെക്രട്ടറി അബ്ദുളള കടവത്ത് സ്വാഗതവും, കെ ഇ എ യുടെ പ്രവര്ത്തനം കൊണ്ട് ഒരുപാട് മാനസിക കരുത്ത് കൈ വന്നിറ്റുണ്ടന്നും സഹജീവികളെ സഹായിക്കുന്നതിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടന്നും മറുപടി പ്രസംഗത്തിൽ അബ്ദുല്ല പൈക്ക പറഞ്ഞു യാത്രയയപ്പിന് നന്ദിയും അറിയിച്ചു.

Advertisment