Advertisment

കുവൈറ്റിലെ ഫര്‍വാനിയ റസിഡന്‍സി വകുപ്പ് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 7 മണി വരെ പ്രവര്‍ത്തിക്കും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ ഫര്‍വാനിയ റസിഡന്‍സി വകുപ്പ് കമ്പനി ഇടപാടുകള്‍ നടത്തുന്നതിനായി ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 7 മണി വരെ പ്രവര്‍ത്തിക്കും . ആഭ്യന്തരമന്ത്രാലയത്തിലെ പിആര്‍ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

publive-image

kuwait kuwait latest
Advertisment