Advertisment

കുവൈറ്റില്‍ മദ്യലഹരിയില്‍ 13 ഓളം വാഹനങ്ങളില്‍ വാഹനം ഇടിപ്പിച്ച പ്രവാസി അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ മദ്യലഹരിയില്‍ വാഹനം ഓടിച്ച് 13 ഓളം വാഹനങ്ങളില്‍ വാഹനം ഇടിപ്പിച്ച പ്രവാസി അറസ്റ്റില്‍ . ഖാത്താന്‍ പ്രദേശത്താണ് സംഭവം. മദ്യലഹരിയില്‍ വാഹനം ഓടിച്ച ഒരു ഏഷ്യന്‍ പ്രവാസി ഒരു ജീപ്പിലും മറ്റ് 12 വാഹനങ്ങളിലും വാഹനം ഇടിപ്പിക്കുകയായിരുന്നു .

publive-image

ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

kuwait kuwait latest
Advertisment