Advertisment

മ​ദ്രാ​സ് ഐ​ഐ​ടി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫ് ജീ​വ​നൊ​ടു​ക്കി‍​യ സം​ഭ​വം: ത​മി​ഴ്‌​നാ​ട് ഡി​ജി​പി​യെ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​വ​രു​ത്തി

author-image
admin
Updated On
New Update

ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫ് ജീ​വ​നൊ​ടു​ക്കി‍​യ സം​ഭ​വ​ത്തി​ല്‍ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി ഇ​ട​പെ​ടു​ന്നു. കേ​സി​ന്‍റെ നി​ല​വി​ലെ സ്ഥി​തി അ​റി​യാ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ എ​ട​പ്പാ​ടി ത​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. \

publive-image

ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ പി​താ​വും കു​ടും​ബാം​ഗ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ല്‍ ക​ണ്ട് പ​രാ​തി അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.അ​തേ​സ​മ​യം, ഡി​ജി​പി​യും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

Advertisment