Advertisment

കുവൈറ്റില്‍ സംഘട്ടനം, നാലു പേര്‍ അറസ്റ്റില്‍; സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ആകാശത്തേക്ക് വെടിവച്ച് പൊലീസ്‌

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സംഘട്ടനത്തിലേര്‍പ്പെട്ട നാലു പേര്‍ അറസ്റ്റില്‍. വെസ്റ്റ് അബ്ദുല്ല മുബാറക് ഏരിയയിലാണ് സംഭവം നടന്നത്. ബന്ധുക്കള്‍ തമ്മിലാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇവര്‍ ഫര്‍വാനിയ പൊലീസ് ഉദ്യോഗസ്ഥനെ അക്രമിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. അറസ്റ്റിലായ നാലു പേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരാള്‍ രക്ഷപ്പെട്ടു.

Advertisment