Advertisment

കുവൈറ്റില്‍ സ്‌പോണ്‍സറുടെ ഏഴ് മാസം പ്രായമായ കുഞ്ഞിന് പാലില്‍ സ്വന്തം മൂത്രം കലര്‍ത്തി നല്‍കി : പ്രവാസി യുവതി പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ സ്‌പോണ്‍സറുടെ ഏഴ് മാസം പ്രായമായ കുഞ്ഞിന് പാലില്‍ സ്വന്തം മൂത്രം കലര്‍ത്തി നല്‍കിയ പ്രവാസി യുവതി പിടിയില്‍ .ഫിലിപ്പൈന്‍ ഗാര്‍ഹിക ജീവനക്കാരിയാണ് പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത കാണിച്ചത്.

Advertisment

publive-image

കുഞ്ഞിന് കുടിക്കാനുള്ള പാലില്‍ യുവതി സ്വന്തം മൂത്രം കലര്‍ത്തി നല്‍കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യം അപകടത്തിലാക്കുന്ന പ്രവര്‍ത്തി ചെയ്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് .

ജോലിക്കാരിയുടെ പ്രവര്‍ത്തി നേരില്‍ കണ്ട സ്‌പോണ്‍സര്‍ ഞെട്ടിത്തരിക്കുകയും വിവരം ഉടനടി പൊലീസില്‍ അറിയിക്കുകയുമായിരുന്നു.

kuwait kuwait latest
Advertisment