Advertisment

പാ​ക്കി​സ്ഥാ​ന്‍ വി​ട്ട​യ​ച്ച 100 ഇ​ന്ത്യ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി

New Update

അ​ഹ​മ്മ​ദാ​ബാ​ദ്: പാ​ക്കി​സ്ഥാ​ന്‍ വി​ട്ട​യ​ച്ച 100 ഇ​ന്ത്യ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി. ഗു​ജ​റാ​ത്തി​ല്‍​നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്ന് അ​മൃ​ത്സ​റി​ല്‍ എ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ട്രെ​യി​ന്‍ മാ​ര്‍​ഗം വ​ഡോ​ദ​ര​യി​ല്‍ എ​ത്തി.

Advertisment

publive-image

സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് പാ​ക്‌ നാ​വി​ക സേ​ന ഇ​വ​രെ ത​ട​വി​ലാ​ക്കി​യ​ത്. ത​ങ്ങ​ളെ ഒ​രു ഇ​ടു​ങ്ങി​യ മു​റി​യി​ലാ​ണ് പാ​ര്‍​പ്പി​ച്ചി​രു​ന്ന​തെ​ന്ന് വി​ട്ട​യ​ക്ക​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ളാ​യ ബാ​ബു പ​റ​ഞ്ഞു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​ന്‍റെ സ​മ​യ​ത്ത് ത​ങ്ങ​ളെ മു​റി​യി​ല്‍ അ​ന​ങ്ങാ​ന്‍ സ​മ്മ​തി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment