Advertisment

കുവൈറ്റില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

New Update

കുവൈറ്റ് : കുവൈറ്റില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ച് പൂര്‍ണ്ണമായി കത്തിനശിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു . വഫ്ര റോഡിലാണ് സംഭവം . വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമനാംഗങ്ങളും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി.

publive-image

തീപിടുത്ത കാരണം വ്യക്തമല്ല . കാറിലുണ്ടായിരുന്ന അഞ്ച് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.

kuwait kuwait latest
Advertisment