Advertisment

പാക് പതാക കത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വ്യത്യസ്തമായ ഒരു കട: പതാകയ്‌ക്കൊപ്പം ലൈറ്റര്‍ സൗജന്യമായി നല്‍കുന്നു..വ്യത്യസ്ത പ്രതിഷേധം പൂനെയില്‍ നിന്നും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : കശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ പാക് തീവ്രവാദികളുടെ ആക്രമണത്തില്‍ ലോകമെമ്പാടും ശക്തമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

Advertisment

publive-image

ഇന്ത്യയുടെ 40 സൈനികരെയാണ് ഒറ്റരാത്രികൊണ്ട് രാജ്യത്തിന് നഷ്ടമായത്. പാകിസ്ഥാനോടുള്ള ഇന്ത്യന്‍ ജനതയുടെ രോക്ഷം ആളിക്കത്തുകയാണ്. ഇതിനിടയിലാണ് വ്യത്യസ്തമായ പ്രതിഷേധവുമായി പൂനെയിലെ ഒരു കട ശ്രദ്ധയാകര്‍ഷിക്കുന്നത്.

publive-image

പാക് പതാക കത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇവിടെ പാതക വില്‍പ്പന നടത്തുന്നു. പതാകയ്‌ക്കൊപ്പം ലൈറ്റര്‍ സൗജന്യമായി നല്‍കുന്നു.Murudkar zendewale എന്നാണ് കടയുടെ പേര് . പാക് പതാകയോടൊപ്പം ലൈറ്ററും സൗജന്യമായി നൽകുന്നു

publive-image

publive-image

Advertisment