Advertisment

മഴക്കെടുതി ; സന്നദ്ധ സംഘടനാ പ്രവർത്തകരും യുവാക്കളും ദുരിത മേഖലകളിൽ രക്ഷാ പ്രവർത്തനങ്ങൾക്കു മുന്നോട്ട് വരണമെന്ന് വി. കെ ശ്രീകണ്ഠൻ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്‌ : മഴക്കെടുതിയും പ്രകൃതി ദുരന്തങ്ങളും ജില്ലയിൽ തുടരുന്നതിനാൽ വി. കെ ശ്രീകണ്ഠൻ എംപിയുടെ ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു.

Advertisment

publive-image

സന്നദ്ധ സംഘടനാ പ്രവർത്തകരും യുവാക്കളും ദുരിത മേഖലകളിൽ രക്ഷാ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനും മുന്നോട്ട് വരണമെന്ന് വി. കെ ശ്രീകണ്ഠൻ എംപി അഭ്യർത്ഥിച്ചു.

publive-image

Advertisment