Advertisment

സി.ബി.ഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ വി.ആര്‍ ലക്ഷ്മിനാരായണന്‍ അന്തരിച്ചു

New Update

ചെന്നൈ: സി.ബി.ഐ മുന്‍ ഡയറക്ടറും അന്തരിച്ച മുന്‍ ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ സഹോദരനുമായ വി.ആര്‍ ലക്ഷ്മിനാരായണന്‍ അന്തരിച്ചു. 91 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.

publive-image

1977 ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തത് വി.ആര്‍ ലക്ഷ്മിനാരായണന്‍ ആയിരുന്നു. 1951 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

Advertisment