Advertisment

അട്ടപ്പാടി കൂടൻചാള ഊരിൽ ടെലിവിഷൻ എത്തിച്ചു നൽകി ഫ്രറ്റേണിറ്റി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സംവിധാനങ്ങളില്ലാത്ത അട്ടപ്പാടി കൂടൻചാള ഊരിലെ പൊതുപഠന കേന്ദ്രത്തിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ടെലിവിഷൻ നൽകി. ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ ഈര് മൂപ്പത്തിക്ക് ടി.വി കൈമാറി.

Advertisment

publive-image

ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ വാണിദാസ്,ട്രൈബൽ ഓഫീസർ അജീഷ്, ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡൻറ് ഫിറോസ്.എഫ്.റഹ്മാൻ, വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയംഗം കെ.വി അമീർ, അബൂബക്കർ അട്ടപ്പാടി എന്നിവർ സംബന്ധിച്ചു.

 

fratanity television
Advertisment