Advertisment

പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ര്‍​ല​മെ​ന്‍റി​ലെ മ​ഹാ​ത്മാ ഗാ​ന്ധി പ്ര​തി​മ നീ​ക്കി

New Update

publive-image

Advertisment

ന്യൂ​ഡ​ല്‍​ഹി: പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ര്‍​ല​മെ​ന്‍റി​ലെ മ​ഹാ​ത്മാ ഗാ​ന്ധി പ്ര​തി​മ നീ​ക്കി. പ്ര​ധാ​ന ക​വാ​ട​ത്തി​ന് മു​ന്നി​ലു​ള്ള പ്ര​തി​മ​യാ​ണ് മാ​റ്റി​യ​ത്.

അ​തേ​സ​മ​യം, പു​തി​യ മ​ന്ദി​രം പൂ​ര്‍​ത്തി​യാ​യ ശേ​ഷം ഉ​ചി​ത​മാ​യ സ്ഥ​ല​ത്ത് പ്ര​തി​മ വീ​ണ്ടും സ്ഥാ​പി​ക്കും. നി​ല​വി​ല്‍ ഗേ​റ്റ് ന​മ്ബ​ര്‍ ര​ണ്ടി​നും മൂ​ന്നി​നും ഇ​ട​യി​ലു​ള്ള സ്ഥ​ല​ത്തേ​ക്കാ​ണ് മാ​റ്റി സ്ഥാ​പി​ച്ച​ത്.

പാ​ര്‍​ല​മെ​ന്‍റ് വ​ള​പ്പി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യ പ്ര​തി​മ​യ്‌​ക്കു മു​ന്നി​ലാ​ണ് രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്. കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ​തി​രേ​യും പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത് ഇ​വി​ടെ​യാ​യി​രു​ന്നു.

Advertisment