Advertisment

തൃശൂർ പുതുക്കാട് ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു

New Update

തൃശൂർ ; ദേശീയപാത പുതുക്കാട് ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു. വാഹനത്തില്‍ കൊണ്ടുവന്നിരുന്ന ഗ്യാസ് സിലിണ്ടറാണ് ചോര്‍ന്നത്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുന്നു.

publive-image

Advertisment