Advertisment

ഡല്‍ഹി മുഖ്യമന്ത്രിയുടെ അനുയായികള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ നോക്കിയല്ല തന്നെ ആളുകള്‍ വിലയിരുത്തുക ; കഴിഞ്ഞ ആറ് മാസമായി ജനങ്ങളുടെ ഉന്നമനത്തിനായായിരുന്നു തന്റെ പ്രവര്‍ത്തനമെന്ന് ഗൗതം ഗംഭീര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയുടെ അനുയായികള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ നോക്കിയല്ല തന്നെ ആളുകള്‍ വിലയിരുത്തുകയെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍.

Advertisment

publive-image

ഡല്‍ഹിയിലെ ജനങ്ങള്‍ തന്റെ പ്രവൃത്തികള്‍ നോക്കിയാണ് തന്നെ വിലയിരുത്തുക. തന്റെ രാജ്യത്തിലും, മണ്ഡലത്തിലെ ആളുകളിലും അതിയായ വിശ്വാസമുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയുടെ അനുയായികള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ അവര്‍ മുഖവിലയ്‌ക്കെടുക്കില്ല.

മണ്ഡലത്തില്‍ താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാകും അവര്‍ തന്നെ വിലയിരുത്തത്. കഴിഞ്ഞ ആറ് മാസമായി ജനങ്ങളുടെ ഉന്നമനത്തിനായായിരുന്നു തന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment