Advertisment

സ്വര്‍ണ്ണവില കുതിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

സ്വര്‍ണ്ണവില മുന്നോട്ട്. 120രൂപയാണ് ഒരു പവന് ഇന്ന് വര്‍ദ്ധിച്ചത്. 24, 160രൂപയാണ് പവന് ഇന്നത്തെ വില. 24,200ആയിരുന്നു ഈ മാസത്തില്‍ സ്വര്‍ണ്ണത്തിന്റെ ഉയര്‍ന്ന വില. ജനുവരി 17, 18തീയ്യതികളില്‍ 24200രൂപയായിരുന്ന സ്വര്‍ണ്ണ വില 160രൂപ കുറഞ്ഞ് 24,040രൂപയിലേക്ക് താഴ്ന്നിരുന്നു. രണ്ട് ദിവസം ഇതേ വില തുടര്‍ന്ന ശേഷമാണ് ഇന്ന് 120രൂപ വര്‍ദ്ധിച്ചത്.

3020രൂപയാണ് ഗ്രാമിന്

Advertisment