Advertisment

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ

author-image
സത്യം ഡെസ്ക്
New Update
കൊറോണ വൈറസ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ധനം പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ.80 കോടി ഡോളറിന്റെ ധനസഹായമാണ് ഔദ്യോഗിക ബ്ലോഗിലൂടെ അദ്ദേഹം പ്രഖ്യാപിച്ചത്.
publive-image

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നിരയിലുള്ള ചെറുകിട, ഇടത്തരം വാണിജ്യസംരംഭങ്ങള്‍, ആരോഗ്യ സംഘടനകള്‍, സര്‍ക്കാരുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവയെ പിന്തുണയ്ക്കുന്നതിന് വേണ്ടി 80 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിക്കുന്നുവെന്ന് സുന്ദര്‍ പിച്ചൈ അറിയിച്ചു.

 

google google search google#idiot
Advertisment