Advertisment

രാഹുൽ ഗാന്ധിക്ക് എതിരെയുള്ള ബിജെപി - സിപിഎം സംഘടിത ആക്രമണങ്ങൾക്കെതിരെ ഐവൈസിസി പ്രതിഷേധ സംഗമം ഇന്ന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ബഹ്‌റൈൻ : രാഹുൽ ഗാന്ധിക്ക് എതിരെയുള്ള ബിജെപി - സിപിഎം സംഘടിത ആക്രമണങ്ങൾക്കെതിരെ ഐവൈസിസി പ്രതിഷേധ സംഗമം ഇന്ന് രാത്രി 7 മണിക്ക് മനാമയിലെ ഗ്രീൻ പാർക്ക് ഹോട്ടലില്‍ സംഘടിപ്പിക്കുന്നു.

publive-image

രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രസർക്കാർ കള്ളക്കേസുകൾ ചാർത്തി ആക്രമിക്കുന്നതിനെതിരെയും കേന്ദ്ര സർക്കാരിനെ പ്രീതിപ്പെടുത്താൻ വേണ്ടി കേരളത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടക്കം സിപിഎം അകാരണമായി അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചുമാണ് പ്രതിഷേധസംഗമം സംഘടിപ്പിക്കുന്നത്‌.

Advertisment