Advertisment

കൊറോണ വൈറസ് ; കുവൈറ്റില്‍ മലയാളി സംഘടനകളുടെ പരിപാടികളും മാറ്റിവെച്ചു ; ഹരിഗീത നിലാവ് 2020 മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചതായി ഹരിപ്പാട് പ്രവാസി അസോസിയേഷന്‍

New Update

കുവൈറ്റ് : കുവൈറ്റിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തിര സാഹചര്യം മലയാളി സംഘടനകളുടെ പരിപാടികളും മാറ്റിവെച്ചു . ഹരിഗീത നിലാവ്-2020 മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചതായി ഹരിപ്പാട് പ്രവാസി അസോസിയേഷന്‍ കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു .

publive-image

രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ട സാഹചര്യത്തിലാണു സംഘടനകൾ പരിപാടി മാറ്റി വെക്കാൻ തീരുമാനിച്ചത്‌.

kuwait kuwait latest
Advertisment