Advertisment

ഹരിയാനയില്‍ കര്‍ണാടക മോഡല്‍? ; കോണ്‍ഗ്രസ് ഭരണം പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ഹരിയാനയില്‍ കോണ്‍ഗ്രസ് കര്‍ണാടക മോഡലില്‍ ഭരണം പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ബിജെപി വിരുദ്ധ സര്‍ക്കാരിന് എന്തിനും തയാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

publive-image

ലീഡ് നില അനുനിമിഷം മാറുന്നത് ഭരണകക്ഷിയായ ബിജെപിക്ക് വെല്ലുവിളിയാകുന്നുണ്ട്. 90 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. ജനനായക് ജനതാ പാർട്ടി അടക്കമുള്ള മറ്റുള്ളവർ‍ 14 സീറ്റുകളിലും ലീ‍ഡ് ചെയ്യുന്നുണ്ട്.

Advertisment