Advertisment

ഹരിയാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ; മഹാരാഷ്ട്രയിൽ ബിജെപി ശിവസേന സഖ്യം നിറം മങ്ങിയ ജയത്തിലേക്ക് 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഹരിയാനയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 35 സീറ്റുകളില്‍ വീതം ലീഡ് ചെയ്യുന്നു. മഹാരാഷ്ട്രയിൽ ബിജെപി ശിവസേന സഖ്യം നിറം മങ്ങിയ ജയത്തിലേക്ക്.

publive-image

എൻസിപി കോൺഗ്രസ് സഖ്യം അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയെങ്കിലും ഭരണം പിടിക്കാൻ കഴിഞ്ഞില്ല. സഖ്യസ‍ർക്കാരിൽ അധികാരം തുല്യമായി പങ്കിടണമെന്ന് ആവശ്യപ്പെട്ട് ശിവസേന രംഗത്തെത്തി.

Advertisment