Advertisment

ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും റിപ്പബ്ലിക് ദിന ആശംസകളുമായി കുവൈറ്റ് അമീര്‍

New Update

കുവൈറ്റ് : ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും റിപ്പബ്ലിക് ദിന ആശംസകളുമായി കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് .

Advertisment

publive-image

ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അമീര്‍ ആശംസകളറിയിച്ചു. അമീറിനെ കൂടാതെ ക്രൗണ്‍ പ്രിന്‍സും, പ്രധാനമന്ത്രിയും രാഷ്ട്രപതിയെ റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിച്ചിട്ടുണ്ട് .

ദേശീയ ദിനം ആഘോഷിക്കുന്ന ഓസ്‌ട്രേലിയയ്ക്കും അമീര്‍ ആശംസകളര്‍പ്പിച്ച് സന്ദേശം അയച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഗവര്‍ണര്‍ ജനറല്‍ ഡേവിഡ് ഹുര്‍ലിക്കാണ് അമീറും ക്രൗണ്‍ പ്രിന്‍സും പ്രധാനമന്ത്രിയും ആശംസാ സന്ദേശം അയച്ചിരിക്കുന്നത്.

kuwait kuwait latest
Advertisment