Advertisment

നാടിന്‍റെ സ്പന്ദനം ഇബ്രാഹിം കുട്ടി മാഷിനെ ആദരിയ്ക്കാൻ നാട്ടുകാർ ഒത്തുചേര്‍ന്നു.

author-image
admin
Updated On
New Update

ആമണ്ടൂർ: നാടിനെ അറിഞ്ഞ നാട്ടുകാരെ അറിഞ്ഞ ഒരുപാട് പേര്‍ക്ക്  വെളിച്ചമേകിയ ആമണ്ടൂരിലെ ജനകിയ വെക്തിതം ഇബ്രാഹിം കുടി മാസ്റ്റരെ ആദരിക്കാന്‍ നാട്ടുകാരും സുഹുര്‍ത്തുക്കളും ഒത്തുകൂടി   വർത്തമാനകാല രാഷ്ട്രീയത്തിൽ നഷ്ടപ്പെട്ട കൊണ്ടി രിയ്ക്കുന്ന ആദർശവും, സത്യസന്ധ്തയും, സാധാരണ ജനങ്ങളുമായുള്ള ഊഷ്മള ബന്ധവും ,ആത്മാർത്ഥതയും ഒത്ത് ചേർന്ന ഉത്തമ വ്യക്തത്ത്വമായ ഇബ്രാഹിം കുട്ടി മാസ്റ്ററുമായി ഒരു സായ്ഹ്നം പങ്കിടാൻ നൂറു കണക്കിന് മനുഷ്യസ്നേഹികൾ ഒത്ത് ചേർന്നു!

Advertisment

publive-image

ഇബ്രാഹിം കുട്ടി മാസ്റ്റര്‍ക്ക്  കെ.ആർ. നിതീഷ് കുമാർ ഉപഹാരം സമര്‍പ്പിക്കുന്നു.

വെമ്പല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ദ്ധയറക്ടറും, ദീർഘകാലം കോൺഗ്രസ്സ് പ്രസ്ഥാനത്തെ നയിച്ച ഇബ്രാഹിം കുട്ടി മാസ്റ്റർക്ക് വർദ്ധ്യക്കത്തിന്റെ സായാഹ്നം. പൊതുജനമദ്ധ്യത്തിൽ ജീവിച്ച് അവരുടെ സുഖദുഃഖങ്ങൾ പങ്ക് വച്ച് അവരിലൊരാളായി കഴിഞ്ഞ മാഷിനെ മറക്കില്ലെന്ന് സംസാരിച്ചവരെല്ലാം ഉണര്‍ത്തുകയുണ്ടായി.

publive-image

ഓർമ്മകൾ പങ്ക് വച്ചും, പാട്ട് പാടിയും മാഷുമായുള്ള സായാഹ്നം പ്രവർത്തകരും, അനുഭാവികളും പങ്ക്വച്ചു! എസ് എന്‍  പുരം മണ്ഡലം സാംസ്കാര സാഹിതിയാണ് അദ്ധ്യക്ഷ നോ, സ്വാഗതമോ, മറ്റ് യോഗത്തിൽ ചിട്ടവട്ടങ്ങളൊന്നുമില്ലാതെ ഈ സ്നേഹ സായാഹ്നം സംഘടിപ്പിച്ചത്

publive-image

കെ.ആർ. നിതീഷ് കുമാർ ഉപഹാരം നല്കി ആദരിച്ചു , കെ.എ. സിറാജ്, കെ.എം. അഹമ്മദ്, എ.പി. രാധകൃഷ്ണൻ പി.കെ. മുഹമ്മദ്, മുജീബ് റഹ്മാൻ, കുട്ടി കടംമ്പോട്ട്, കെ.കെ. സഫറലി ഖാൻ  ടി.എം. ഷാഫി, സുധി പൂതോട്ട്, മൊയ്തീൻ എടച്ചാലിൽ ,ഷെമീർ കടംമ്പോട്ട്, അമീർ പതുപ്പുളളി, എം.ജി.അനിൽകുമാർ, എൻ.കെ.ഇക്ബാൽ, പി.കെ.രാജീവ്, പി.കെ.മൊയ്തീൻ, കെ.എ. ഹൈദ്രോസ്; വി .സി .കാർത്തികേയൻ, കെ.കെ.മൊയ്തീൻ കുട്ടി, അബു കുറ്റിക്കാട്ട് 'ജിഷ നിതീഷ് കുമാർ, സൈനൂൽ അബ്ദ്ദീൻ, കെ.കെ, സുബൈർ, ഫിറോസ് അബ്ദുൾ സലാം സലാം കുഴപ്പള്ളി ടി.കെ.യൂസഫ്, മൂസ്സാൻ കാട്ടകത്ത്, ആർ.കെ.ഫൈസൽ എം ജി.ഹരിദ്രനാഥ് സീനത്ത് ബഷീർ, റുക്കിയ സെയ്തു മുഹമ്മദ്, തുടങ്ങി സമൂഹത്തിൽ വിവിധ തലങ്ങളിലുള്ളവർ മാഷിന് ആയൂർരാരോഗ്യ സൗഖ്യം നേർന്നു.

publive-image

Advertisment