തൃശ്ശൂര്
കരുവന്നൂര് ബാങ്ക് തട്ടിപ്പിലെ ഇഡി ഇടപെടല് രാഷ്ട്രീയ പ്രേരിതമാണെന്ന് ആര്ക്കും പറയാനാകില്ല; ഇഡി അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതി തന്നെയാണ്; കരുവന്നൂരിന്റെ മറവില് എല്ലാ സഹകരണ ബാങ്കുകളെയും തകര്ക്കാന് അനുവദിക്കില്ല. കോണ്ഗ്രസിന് അതിനോട് യോജിപ്പില്ലെന്ന് കെ മുരളീധരന്
കരുവന്നൂർ തട്ടിപ്പ്; മുൻ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു, വീണ്ടും ഹാജരാകാൻ നോട്ടീസ്
അറബിക്കടലിലും ബംഗാള് ഉള്ക്കടലിലും ന്യൂനമര്ദം; പരക്കെ മഴ; 14 ജില്ലകളിലും യെല്ലോ അലേര്ട്ട്
'അരവിന്ദാക്ഷന്റെ അമ്മയുടെ പേരില് നിക്ഷേപം ഇല്ല'; വാര്ത്ത വസ്തുതാ വിരുദ്ധമെന്ന് ബാങ്ക് ഭരണസമിതി
ആധാരങ്ങളെല്ലാം ഇ.ഡി കൊണ്ടുപോയതിനാൽ കരുവന്നൂർ ബാങ്ക് പ്രവർത്തിക്കാനാവുന്നില്ലെന്ന് പരാതി: പിടിച്ചത് 200കോടി കള്ളപ്പണം വെളുപ്പിച്ചതിന്റെ രേഖകളെന്ന് ഇ.ഡി; ബാങ്കിനെ പഴയ പ്രതാപത്തിലാക്കാൻ സി.പി.എം; പണം നഷ്ടപ്പെട്ടവർക്ക് പകുതി തുകയെങ്കിലും നൽകാൻ ശ്രമം. വിവാദങ്ങൾക്കിടയിലും 110 കോടിയുടെ സ്ഥിരനിക്ഷേപം പുതുക്കാനായെന്ന് ബാങ്ക്