Advertisment

പി. എസ്‌. ഗോപാലകൃഷ്‌ണനെ തൊടുപുഴയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു

New Update

തൊടുപുഴ : ഷഷ്‌ടഠി പൂര്‍ത്തി ആഘോഷിക്കുന്ന തൊടുപുഴയിലെ പഴയകാല ആര്‍. എസ്‌. എസ്‌. പ്രവര്‍ത്തകനും ദീര്‍ഘകാലം ആസാമില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുകയും ചെയ്‌തിട്ടുള്ള പി. എസ്‌. ഗോപാലകൃഷ്‌ണനെ തൊടുപുഴയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.

Advertisment

publive-image

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാന്തീയ കാര്യകാരി സദസ്സ്യന്‍ പി. നാരായണന്‍ പി. എസ്‌. ഗോപാലകൃഷ്‌ണനെ പൊന്നാടയണിയിച്ചു. ആര്‍. എസ്‌. എസ്‌ വിഭാഗ്‌ സംഘചാലക്‌ കെ. എന്‍. രാജു , ജില്ലാ സംഘചാലക്‌ എസ്‌. സുധാകരന്‍, ഖണ്‌ഡ്‌ സംഘചാലക്‌ എം. എ. മണി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Advertisment