Advertisment

തെക്കേൽ പരേതനായ ബേബിയുടെ ഭാര്യ ഗ്രേസി ബേബി നിര്യാതയായി

New Update

തൊടുപുഴ : തെക്കേൽ പരേതനായ ബേബിയുടെ ഭാര്യ ഗ്രേസി ബേബി (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 5 മണിക്ക് തെനുംകുന്ന് പള്ളിയിൽ . പരേത പുറപ്പുഴ നാകശേരിൽ കുടുംബാംഗം.

Advertisment

publive-image

മക്കൾ : ബിബിൻ , റിങ്കു

മരുമക്കൾ : സഞ്ജു തകരപ്പിള്ളിൽ , അലൻ പൊയികമുക്കിൽ

സഹോദരങ്ങൾ : ലീലാമ്മ , സെലിൻ , മേരി, ഫിലോ, വൽസ , ഷിജി , ബിനി .

Advertisment