Advertisment

ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​ക​ള്‍ പാ​ക് ചാ​ന​ലു​ക​ളി​ല്‍ കാ​ണി​ക്ക​രു​തെ​ന്ന് കര്‍ശന നി​ര്‍​ദേ​ശം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാര്‍ത്തകളൊന്നുിം പാ​ക് ടി​വി ചാ​ന​ലു​ക​ളി​ല്‍ കാ​ണി​ക്ക​രു​തെ​ന്ന് കര്‍ശന നി​ര്‍​ദേ​ശം.

Advertisment

publive-image

 

പാ​ക്കി​സ്ഥാ​നി​ലെ ടെ​ലി​വി​ഷ​ന്‍ സെ​ന്‍​സ​ര്‍ സ​മി​തി​യാ​യ പി​ഇ​എം​ആ​ര്‍​എ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഇ​ന്ത്യ​ന്‍ സെ​ലി​ബ്രി​റ്റി​ക​ളെ​യും രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളെ​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യും നി​രീ​ക്ഷ​ക​രെ​യും ചാ​ന​ല്‍ പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക്ഷ​ണി​ക്ക​രു​തെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.അ​തേ​സ​മ​യം, കാ​ഷ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ ചാ​ന​ലു​ക​ളി​ല്‍ കാ​ണി​ക്കു​ന്ന​തി​ന് വി​ല​ക്കി​ല്ല.

Advertisment