Advertisment

റണ്‍ബീറിനെയും ആലിയയെയും യുവതാരങ്ങള്‍ എന്ന് വിളിക്കുന്നത് അവര്‍ കുട്ടികളായതുകൊണ്ടാ അതോ വിവരമില്ലാത്തവരായതു കൊണ്ടോ ? - പരിഹാസവുമായി കങ്കണ 

author-image
ഫിലിം ഡസ്ക്
Updated On
New Update

ണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും എന്തിനാണ് യുവതാരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നതെന്ന പരിഹാസവുമായി നടി കങ്കണ റണാവത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ പരിഹാസം.

Advertisment

publive-image

'റണ്‍ബീറിനെയും ആലിയയെയും എന്തിനാണ് യുവതാരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. റണ്‍ബീറിന് വയസ്സ് 37 വയസ്സായി ആലിയക്ക് 27 ഉം. എന്റെ അമ്മയ്ക്ക് 27-ാമത്തെ വയസ്സില്‍ മൂന്ന് കുട്ടികളുണ്ടായി.

റണ്‍ബീറിനെയും ആലിയയെയും അങ്ങനെ വിളിക്കുന്നത് അവര്‍ കുട്ടികളായതു കൊണ്ടാ അതോ വിവരമില്ലാത്തവര്‍ ആയതു കൊണ്ടോ' - കങ്കണ പറയുന്നു.

ബോളിവുഡിലെ പ്രമുഖര്‍ക്ക് നേരേ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് നേരത്തേയും വാര്‍ത്തകളിലിടം നേടിയ താരമാണ് കങ്കണ.

 

 

Advertisment