Advertisment

നടൻ വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ ..

author-image
ഫിലിം ഡസ്ക്
Updated On
New Update

ടൻ വിശാലിന്റെയും തെലുങ്ക് നടിയും ഗായികയുമായ അനിഷയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദ് സ്വകാര്യ ഹോട്ടലിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ഇരുകുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹ‍ൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

Advertisment

publive-image

മോഹൻലാലും ഭാര്യ സുചിത്രയും വിശാലിന് ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു. വിവാഹതിയതി ഔദ്യോഗികമായി അറിയിക്കുമെന്ന് ഇരുവരോടും അടുത്തവൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചു.

publive-image

publive-image

Advertisment