Advertisment

കുവൈറ്റിലെ ഇന്ത്യന്‍ പൗരന്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുമെന്ന് വി.മുരളീധരന്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ ഇന്ത്യന്‍ പൗരന്മര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. രണ്ട് ദിവസത്തെ കുവൈറ്റ് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഡല്‍ഹിയില്‍ മടങ്ങിയെത്തി.

Advertisment

publive-image

കുവൈത്ത് വിദേശകാര്യസഹമന്ത്രി ഖാലിദ് അല്‍ ജാറല്ല, സാമ്പത്തിക കാര്യ മന്ത്രി മറിയം അല്‍ഖീല്‍ എന്നിവരുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാജ വിസയിലടക്കം കുവൈറ്റിലെത്തിയവര്‍ക്ക് അദ്ദേഹത്തിന്റെ സന്ദര്‍ശനം സഹായകരമാകും.

 

kuwait kuwait latest
Advertisment